നമുക്കൊന്നോര്‍ത്തു നോക്കാം..

പ്രവേശനോത്സവം, 2010 

തലേന്നു തന്നെ നാട്ടുകാരും കൂടി ഒത്തുചേര്‍ന്ന് ഒരുക്കങ്ങള്‍ തുടങ്ങിയതു കണ്ടോ? 
വേദനയോടെ പറയട്ടെ, സ്കൂളിലെ  എല്ലാ കാര്യത്തിനും  നമ്മോടൊപ്പം ഉണ്ടായിരുന്ന കൃഷ്ണേട്ടന്‍(ഇടത്ത് നിന്നും മൂന്നാമത്) ഇപ്പോളില്ല. ആ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമം.

വരുമ്പോഴേ അവര്‍ ശുചിത്വത്തെ കുറിച്ച് കേള്‍ക്കട്ടെ, കാണട്ടെ അല്ലെ?



നാടന്‍പാട്ട് സംഘം 'പന്തിരുകുല'ത്തിന്റെ ആശംസകള്‍..

 


ഇക്കൊല്ലത്തെ ആദ്യത്തെ പ്രാര്‍ത്ഥന...  "കരുണ തന്‍ കാതലേ കൈ തൊഴാം..!"



" പുതിയ കുരുന്നുകളെ വരവേല്‍ക്കാന്‍ നമ്മളെല്ലാം ഒരുമിച്ച്"

വേദിയില്‍ പ്രധാനാധ്യാപകന്‍  കെ കെ ലക്ഷ്മണന്‍, PTA പ്രസിഡണ്ട്‌ പി പി മുഹമ്മദ്‌ , SWC അംഗങ്ങള്‍  രാമചന്ദ്രന്‍, രവീന്ദ്രന്‍, കൃഷ്ണന്‍ നായര്‍, കുഞ്ഞപ്പ, SWC ചെയര്‍മാന്‍ ശിവശങ്കരന്‍ മാഷ്‌




" ഞങ്ങള്‍ക്ക് വയ്യാതായേ.. ഇനീം മുട്ടായി തര്വോ മാഷേ..?"

ലോക പരിസ്ഥിതിദിനാചരണം, സെപ്തം. 5  


മന്ത്രി ശ്രീ പാലോളി മുഹമ്മദു കുട്ടി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

പ്രമുഖര്‍ നിറഞ്ഞ വേദി
ഹെഡ് മാസ്റര്‍ ശ്രീ കെ കെ ലക്ഷ്മണന്‍ സംസാരിക്കുന്നു

മന്ത്രി ജനങ്ങളോട് 
 AEO ശ്രീ ഹരിമാസ്ടര്‍


നിറഞ്ഞ സദസ്സ് .. നമ്മുടെ നാട്ടുകാര്‍


ഹാള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ ബാക്കിയുള്ളവര്‍ മുറ്റത്ത് ഇരിപ്പുറപ്പിച്ചു; കുട്ടിപ്പട്ടാളം കളിയും തുടങ്ങി..!

'മുറ്റത്തെ മുല്ലക്കും മണമുണ്ട്'  അതെ, നമ്മുടെ കുട്ടികളുടെ തന്നെ  ചിത്രങ്ങളാണിത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന 'കൂട്ട ചിത്രംവര'യില്‍ നിന്ന് .

നമ്മുടെ സ്കൂളുകളിലെ ഓരോ പരിപാടിയും ഓരോ കൂടിച്ചേരലുകളാണ്, സൗഹൃദം പുതുക്കലുകളാണ് , പങ്കു വക്കലുകളാണ്. അതിലൂടെ കൈവരുന്ന സമത്വം. ഇതു തന്നെയാണ് ഞങ്ങള്‍  കുഞ്ഞുങ്ങളിലേക്ക്‌ പകര്‍ന്നു നല്കാനാഗ്രഹിക്കുന്നതും





പരിസ്ഥിതി ദിനാഘോഷത്തിന്റെ  കൂടുതല്‍ ചിത്രങ്ങള്‍ക്കായി താഴെക്കാണുന്ന ചിത്രത്തില്‍ click ചെയ്യുക
പരിസ്ഥിതിദിനാചരണം

കാഴ്ചക്കാര്‍ ഇതു വരെ

copyright@glpsalancode. Blogger പിന്തുണയോടെ.

തിരയൂ

ഉള്ളടക്കം

എന്റെ ഫോട്ടോ
എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം

Facebook Badge