പാല്‍ വിതരണം തുടങി .


സംസ്ഥാന സര്‍ക്കാരിന്ടെ പ്രൈമറി വിധ്യാര്തികള്‍ക്ക് ഉള്ള  പാല്‍ വിതരണം ആലങ്കോട് ഗവ; എല്‍. പി. സ്ക്കൂളില്‍ തുടങ്ങി. യോഗത്തില്‍ സ്ക്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റി അംഗം സി. അബ്ദു , പ്രധാനാധ്യാപകന്‍ കെ. കെ. ലക്ഷ്മണന്‍ , സ്ക്കൂള്‍ ലീഡര്‍ ജിത്തു പ്രേമരാജ് എന്നിവര്‍ പ്രസംഗിച്ചു.

. മലയാള ഭാഷാ പ്രതിജ്ഞ .

കേരളപ്പിറവി  ദിനത്തോടനുബന്ധിച്  ആലങ്കോട്  ഗവ ;  എല്‍ . പി .സ്ക്കൂളില്‍ മലയാളഭാഷാ പ്രതിജ്ഞ ഏടുത്തു. പ്രധാനാധ്യാപകന്‍ കെ. കെ. ലക്ഷ്മണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കാഴ്ചക്കാര്‍ ഇതു വരെ

copyright@glpsalancode. Blogger പിന്തുണയോടെ.

തിരയൂ

എന്റെ ഫോട്ടോ
എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം

Facebook Badge