ഒറിഗാമി ശില്പ്പശാല നടത്തി.


   പ്രീ- പ്രൈമറി  അധ്യാപകര്‍ക്കായി ബി. ആര്‍ . സി . തലത്തില്‍ ഒറിഗാമി , പാഴ്വസ്തു നിര്‍മ്മാണ  ക്ലാസ് നടത്തി. ക്ലാസ്സിനു ഗവ: എല്‍. പി. സ്ക്കൂള്‍ ആലങ്കോട്  പ്രധാനാധ്യാപകന്‍ കെ. കെ. ലക്ഷ്മണന്‍ നേതൃത്വം നല്‍കി.

കാഴ്ചക്കാര്‍ ഇതു വരെ

copyright@glpsalancode. Blogger പിന്തുണയോടെ.

തിരയൂ

ഉള്ളടക്കം

എന്റെ ഫോട്ടോ
എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം

Facebook Badge