106  വര്ഷം പ്രായമുള്ള കണിക്കൊന്ന  മരത്തിനു ചുവട്ടില്‍ കുട്ടികള്‍ പുസ്തക പൂജയൊരുക്കി. ആലങ്കോട് ഗവ:എല്‍ .പി.സ്കൂളിലെ കുട്ടികളാണ് പുസ്തകപൂജയുടെ വേരിട്ടകാഴ്ചയോരുക്കിയത്. ക്ലാസ് റൂം  പ്രവര്തനതിന്ടെ ഭാഗമായി രൂപം കൊണ്ട പോര്‍ട്ട്‌ ഫോളിയോ ഫയല്‍ ഓരോകുട്ടിയും കണിക്കൊന്ന തറയുടെചുവടെ  നിരത്തിവെച്ച്  വട്ടത്തില്‍ നിന്ന് പ്രാര്‍ത്ഥന നടത്തിയാണ് പൂജവെച്ചത്.
    പ്രവര്‍ത്തനത്തിന്  പി. ടി. ഏ. പ്രസിഡണ്ട്‌  പി. പി. മുഹമ്മത് , സ്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ സി. ശിവസഖരന്‍ , അച്യുതന്‍ നായര്‍ , പ്രധാനാധ്യാപകന്‍ കെ. കെ. ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കാഴ്ചക്കാര്‍ ഇതു വരെ

copyright@glpsalancode. Blogger പിന്തുണയോടെ.

തിരയൂ

ഉള്ളടക്കം

എന്റെ ഫോട്ടോ
എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം

Facebook Badge