സ്കൂള്‍ മുറ്റത്തും വിദ്യാരംഭം



        വിജയദശമി  നാളില്‍ സ്കൂള്‍ മുറ്റത്ത്‌ നടന്ന വിദ്യാരംഭം ശ്രദ്ധേയമായി . ആലങ്കോട് ഗവ എല്‍ .പി. സ്ക്കൂളിലാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിധ്യാരംഭാത്തിന് അവസരം ഒരുക്കിയത്. സ്ക്കൂളിലെ നൂറു വര്ഷം പഴക്കമുള്ള കാണിക്കൊന്നത്തറയില്‍ ഒരുക്കിയ അരിയിലും , മണലിലും  , പുസ്തകതിലുമാണ് കുട്ടികളും രക്ഷിതാക്കളും  അറിവിന്ടെ  ഹരിശ്രീ  കുറിച്ചത്. പരിപാടിക്ക് സ്ക്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ സി. ശിവസഘരന്‍ മാസ്റ്റര്‍ , പ്രധാനാധ്യാപകന്‍ കെ. കെ. ലക്ഷമണന്‍ , അബ്ദു, ജിജിവര്‍ഗീസ്  , അച്യുതന്‍ നായര്‍ , ടി. പി. രതീഷ്‌ , രതിഷ എന്നിവര്‍ നേതൃത്വം നല്‍കി.        

കാഴ്ചക്കാര്‍ ഇതു വരെ

copyright@glpsalancode. Blogger പിന്തുണയോടെ.

തിരയൂ

ഉള്ളടക്കം

എന്റെ ഫോട്ടോ
എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം

Facebook Badge